വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Sunday, June 24, 2012




പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം
വായനശാലയുടെ നേതൃത്വത്തില്‍ 24/06/12 ന് പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണവും വിവിധ സാഹിത്യ മത്സര വിജയികള്‍ക്ക് സമ്മാന വിതരണവും നടന്നു.ശ്രീ എന്‍ എന്‍ നല്ലൂര്‍ , പി.എന്‍. അനുസ്മരണം നടത്തി.ശ്രീമതി.എന്‍ ടി ഗിരിജ സാഹിത്യ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍   വിതരണം ചെയ്തു.വായനശാലാ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടിയില്‍ എന്‍ അച്യുതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.സി കെ വിജയന്‍ സ്വാഗതവും പി പി ബാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment