വായനശാലയുടേയും ജ്ഞാനോദയ കലാ കായിക വേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ 2012 നവംബര്‍ 7 മുതല്‍ 2013 ജനുവരി 5 വരെ നടക്കുന്ന വാര്‍ഷികാഘോഷ പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരുന്നു...............
ചില ചിത്രങ്ങള്‍
സ്തീ ശാക്തീകരണ ശില്‍പ്പശാല
വിവിധ പരിപാടികളുടെ നോട്ടീസുകള്‍
വമ്പന്‍ മൂലാട്
കലാമത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍
ശില്‍പ്പശാല
No comments:
Post a Comment