വായന ശാലയുടെ ആഭിമുഖ്യത്തില്‍ , LP,UP,HS കുട്ടികള്‍ക്കായി സ്വാതന്ത്ര്യ ദിന മള്‍ട്ടിമീഡിയ ക്വിസ് മത്സരം നടന്നു.വായന ശാലാ പ്രവര്‍ത്തകരും രക്ഷിതാക്കളും സംബന്ധിച്ച പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി.അസ്സന്‍കോയ സി.ക്വിസ് മാസ്റ്ററായി.
നിശ്ചല ദൃശ്യങ്ങള്‍
No comments:
Post a Comment