വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Tuesday, December 31, 2013

സുവര്‍ണ്ണ ജൂബിലി

വായനശാലയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.ഇതിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
നാട്ടിലും മറുനാട്ടിലുമുള്ള എല്ലാ അക്ഷരസ്നേഹികളുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment