വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Tuesday, February 11, 2014

ഉദ്ഘാടനം

വായനശാലാ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടം 2014 മാര്‍ച്ച് 2 ന് വായനശാലാ പരിസരത്ത് നടക്കും.ശ്രീ.ആര്‍ സി കരിപ്പത്ത് മുഖ്യ പ്രഭാഷണം നടത്തും.ബഹു. MLA പുരുഷന്‍ കടലുണ്ടി സംബന്ധിക്കും.വിവിധ കലാപരിപാടികള്‍ അരങ്ങേറും.എല്ലാവരുടേയും സഹകരണം പ്രദീക്ഷിക്കുന്നു..

No comments:

Post a Comment