Jnanodaya Vayanasala Moolad
.
Tuesday, May 5, 2015
Tuesday, February 18, 2014
Tuesday, February 11, 2014
ഉദ്ഘാടനം
വായനശാലാ സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടം 2014 മാര്‍ച്ച് 2 ന് വായനശാലാ പരിസരത്ത് നടക്കും.ശ്രീ.ആര്‍ സി കരിപ്പത്ത് മുഖ്യ പ്രഭാഷണം നടത്തും.ബഹു. MLA പുരുഷന്‍ കടലുണ്ടി സംബന്ധിക്കും.വിവിധ കലാപരിപാടികള്‍ അരങ്ങേറും.എല്ലാവരുടേയും സഹകരണം പ്രദീക്ഷിക്കുന്നു..
Tuesday, December 31, 2013
സുവര്‍ണ്ണ ജൂബിലി
വായനശാലയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ 2014 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.ഇതിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
നാട്ടിലും മറുനാട്ടിലുമുള്ള എല്ലാ അക്ഷരസ്നേഹികളുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
Saturday, December 21, 2013
Subscribe to:
Posts (Atom)