വായനശാലാ പ്രവര്‍ത്തകരുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു വായനശാലയില്‍ ലഭ്യമായ 2 കമ്പ്യൂട്ടറുകള്‍ വേണ്ട രീതിയില്‍ സൂക്ഷിക്കുക എന്നത്.ആ ആഗ്രഹം കഴിഞ്ഞ ദിവസം സഫലമായി.സാമാന്യം തരക്കേടില്ലാത്ത ഒരു കമ്പ്യൂട്ടര്‍ ലാബ് വായനശാലയില്‍ സജ്ജീകരിക്കപ്പെട്ടു.വായനശാലാ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പരിശ്രമത്തെ ജില്ലാ ലൈബ്രറി കൗണ്‍സിലിനു വേണ്ടി ശ്രീ എന്‍ അച്യുതന്‍ മാസ്റ്റര്‍ അഭിനന്ദിച്ചു.
No comments:
Post a Comment