വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Saturday, July 30, 2011

വനിതാ വേദി തൊഴില്‍ പരിശീലനം

വായന ശാല വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ 2 ദിവസങ്ങളിലായി സ്ക്വാഷ് , ജാം , അച്ചാര്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിക്കപ്പെട്ടു.ബാലുശ്ശേരി ബ്ലോക്ക് ഭക്ഷ്യ സംസ്ക്കരണ ശാലയിലെ ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ ശ്രീമതി.കെ ബീന , ശ്രീമതി ഝാന്‍സി റാണി എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി ശ്രീ പ്രതീപന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment