വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Sunday, August 21, 2011

ബാലവേദി രൂപീകരണം

കേരളശാസ്ത്രസാഹിത്യ പരിഷത്ത് മൂലാട് യൂണിറ്റും ജ്ഞാനോദയ വായനശാല മൂലാടും സംയുക്തമായി 21.8.2011ന് വായനശാല ഹാളില്‍ വെച്ച് ബാലവേദി രൂപീകരണയോഗം ചേര്‍ന്നു. യോഗത്തില്‍ പി.പി ബാലന്‍ മാസ്റ്റര്‍, സി രാഘവന്‍ മാസ്റ്റര്‍, എന്‍ അച്യുതന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍
ഋതിക മനോജ് പ്രസിഡണ്ട്
ഇമ വി ആര്‍ സെക്രട്ടറി

No comments:

Post a Comment