വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Monday, September 5, 2011

ക്വിസ്സ് മത്സരം

വായനശാനയുടേയും ശാസ്ത്രസാഹിത്യ പരിഷത് മൂലാട് യൂനിറ്റിന്റേയും ആഭിമുഖ്യത്തില്‍ 4/09/2011 ന് വായനശാലയില്‍ വെച്ച് ബാലവേദി കൂട്ടുകാര്‍ക്കായി ക്വിസ്സ് മത്സരം നടന്നു. P P ബാലന്‍ മാസ്റ്റര്‍ , N അച്യുതന്‍ മാസ്റ്റര്‍ , C രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.N P ബാല്‍റാം മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

No comments:

Post a Comment