സപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് വായനശാലയില്‍ വിപുലമായ പരിപാടികള്‍ നടന്നു. വാനശാലാ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ശ്രീ.എന്‍ അച്യുതന്‍ മാസ്റ്റര്‍ അക്ഷര ദീപം തെളിയിച്ചു.വായനശാലയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്തു. ശ്രീ.എന്‍ അച്യുതന്‍ മാസ്റ്റര്‍ , ശ്രീ ചാത്തന്‍കുട്ടി , P P ബാലന്‍ മാസ്റ്രര്‍ , ശ്രീ ബാലകൃഷ്ണന്‍ , ശ്രീ പ്രശാന്ത്, ശ്രീ അശോകന്‍ M K, അസ്സന്‍കോയ സി.എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment