വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Thursday, September 8, 2011

പൂക്കള മത്സരം

വായനശാലയുടെ നേതൃത്വത്തില്‍ ഗൃഹാങ്കണ അത്തപ്പൂക്കള മത്സരം നടന്നു.ബാലവേദി കൂട്ടുകാര്‍ക്കു വേണ്ടി നടത്തിയ മത്സരത്തില്‍ ധാരാളം കുട്ടികള്‍ പങ്കെടുത്തു.നന്നായി അലങ്കരിച്ച പൂക്കളത്തിന് സമ്മാനങ്ങള്‍ വിതരണം ചെയ്തു




No comments:

Post a Comment