വായന മത്സരം
വനിതാ പുസ്തക വിതരണപദ്ധതി അംഗങ്ങള്‍ക്കായി വായനശാലയില്‍വെച്ച് വായന മത്സരം നടത്തി.
വായന മത്സരം ശ്രീമതി ഗംഗ ടീച്ചര്‍ (Govt.HSS അവിടനല്ലൂര്‍) ഉദ്ഘാടനം ചെയ്തു.വനിതാ ലൈബ്രേറിയന്‍ ഷീജ സ്വാഗതം പറഞ്ഞു.വാര്‍ഡ് മെമ്പര്‍ ഗിരിജ N T അദ്ധ്യക്ഷയായി. മത്സര വിജയികള്‍ക്ക് N.അച്യുതന്‍ മാസ്റ്റര്‍ ഉപഹാരം സമര്‍പ്പിച്ചു.ഉഷ മലയില്‍ നന്ദി പ്രകാശിപ്പിച്ചു.
മത്സര വിജയികള്‍
1.അനിത (ഒന്നാം സ്ഥാനം)
2.സുലോചന.T K (രണ്ടാം സ്ഥാനം)
3.ബിന്ദു. K (മൂന്നാം സ്ഥാനം)
No comments:
Post a Comment