വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Monday, July 23, 2012

ലിറ്റില്‍ തീയേറ്റര്‍
ലൈബ്രറി കൗണ്‍സിലിന്റെ പുതിയ സംരഭമായ ലിറ്റില്‍ തീയേറ്ററിന്റെ ഉദ്ഘാടനം വായനശാലാ അംഗണത്തില്‍ നടന്നു.ശ്രീ.കുഞ്ഞമ്മദ് മാസ്റ്റര്‍ വാദ്യോപകരണങ്ങള്‍ വായനശാലയ്ക്ക് സമര്‍പ്പിച്ചു.സ്റ്റാര്‍ സിംഗര്‍ ശ്രീ.രാഹുല്‍ സത്യനാഥന്‍ മുഖ്യാതിഥിയായി.കോട്ടൂര്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഗിരിജ,ശ്രീ.സി.​എഛ്.സുരേഷ്,സന്തോഷ് പെരുവച്ചേരി,മുന്‍ അംഗം എം.ചന്ദ്രന്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.വായനശാലാ സെക്രട്ടറി.ശ്രീ.ബാലന്‍ മാസ്റ്റര്‍ സ്വാഗതവും പ്രസിഡന്റ് ശ്രീ.സി.കെ വിജയന്‍ അധ്യക്ഷതയും വഹിച്ചു.





No comments:

Post a Comment