വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Sunday, August 12, 2012

 സ്വാതന്ത്ര്യ ദിന ക്വിസ്


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വായനശാലയില്‍ വിപുലമായ പരിപാടികള്‍ നടന്നു.ആഭരണ നിര്‍മ്മാണ പരിശീലനം ,LP,UP,HS വിഭാഗം കുട്ടികള്‍ക്കായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം എന്നിവ നടത്തി.P P ബാലന്‍ മാസ്റ്റര്‍ ,രാജു,സുനി എന്നിവര്‍ നേതൃത്വം നല്‍കി.ജയികള്‍ക്ക് സമ്മാനം നല്‍കി 





















No comments:

Post a Comment