പി എന്‍ പണിക്കരുടെ ചരമ ദിനത്തോടനുബന്ധിച്ച് വായനശാലയില്‍ വിപുലമായ പരിപാടികളാണ് നടന്നത്.SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുനോദിക്കുകയുണ്ടായി.LP, UP , High School ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വായനാ മത്സരം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.ശ്രീ.രാധന്‍ മാസ്റ്റര്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി
No comments:
Post a Comment