വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Saturday, July 9, 2011

സ്വീകരണം

വായനശാലയുടെ ആഭിമുഖ്യത്തില്‍ ബാലുശ്ശേരി നിയോജക മണ്ഡലം MLA ശ്രീ പുരുഷന്‍ കടലുണ്ടിക്കും മികച്ച രണ്ടാമത്തെ നാടക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീ ബാലറാം കോട്ടൂരിനും 2011 ജൂലൈ 9 ന് വായന ശാലാ അംഗണത്തില്‍ സ്വീകരണം നല്‍കി........

No comments:

Post a Comment