വായനശാല സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍.എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.....

Sunday, July 17, 2011

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം

അന്താരാഷ്ട്ര രസതന്ത്ര വര്‍ഷത്തോടനുബന്ധിച്ച് വായനശാലയും ശാസ്ത്ര സാഹിത്യപരിഷത്തും സംയുക്തമായി നടത്തിയ അടുക്കലയിലെ രസതന്ത്രം , ഭക്ഷ്യവസ്തുക്കളിലെ രസതന്ത്രം ശരീരത്തിന്റെ രസതന്ത്രം, കൃഷിയിലെ രസതന്ത്രം എന്നീ വിഷയങ്ങളില്‍ ശ്രീ ശ്രീനി പി കെ ക്ലാസ്സെടുത്തു


No comments:

Post a Comment